ഗൈനക്കോമാസ്റ്റിയ ജിമ്മിൽ മാറില്ല. പക്ഷേ പരിഹരിക്കാം.
ഇത് കൊഴുപ്പ് മാത്രമല്ല — ഒരു ഗ്രന്ഥി കൂടി ഉണ്ട്.
വെയ്റ്റ് ട്രെയിനിങ്ങ് കൊണ്ട് നെഞ്ചിലെ പേശി വളരും. കാർഡിയോയും ഡയറ്റും കൊഴുപ്പ് കുറയ്ക്കും. എന്നാൽ ഗ്രന്ഥി — അത് അവിടെത്തന്നെ ഉണ്ടാകും. എത്രയൊക്കെ ജിമ്മിൽ പോയാലും, ഏതെങ്കിലും ഡയറ്റ് ചെയ്താലും, ഗ്രന്ഥി മാറില്ല.
ഗ്രന്ഥി നീക്കം ചെയ്യാൻ ശസ്ത്രക്രിയ മാത്രമാണ് വഴി.
Gynecomastia won't change with the gym. But it can be fixed.
It's not just fat — there's a gland too.
Weight training will grow the chest muscle. Cardio and diet will reduce the fat. But the gland — it stays right where it is. No matter how much you train, no matter what diet you follow, the gland won't go.
Surgery is the only way to remove it.

പത്ത് വർഷത്തിലേറെയായി ഗൈനക്കോമാസ്റ്റിയ ശസ്ത്രക്രിയകൾ
കീഹോൾ സർജറി — വേഗത്തിലുള്ള സുഖപ്പെടൽ, ചെറിയ പാടുകൾ
പൂർണ്ണ സ്വകാര്യത ഉറപ്പ്
Gynecomastia procedures for more than 10 years.
Keyhole surgery — faster recovery, small scars.
Privacy maintained.

സുരക്ഷ:
ലോക്കൽ അനസ്തേഷ്യയും IV സെഡേഷനും ഉപയോഗിച്ചാണ് ശസ്ത്രക്രിയ ചെയ്യുന്നത്. നിരീക്ഷണത്തിനായി ഒരു രാത്രി ആശുപത്രിയിൽ താമസിക്കണം. ഇത് ജനറൽ അനസ്തേഷ്യയുടെ അപകടസാധ്യതകൾ ഒഴിവാക്കും. ആദ്യഘട്ട റിക്കവറി നേരിട്ട് കൈകാര്യം ചെയ്യാനും സാധിക്കും. വലിയ പ്രശ്നങ്ങൾ അപൂർവ്വമാണ്. Dr. ഉണ്ണികൃഷ്ണൻ എസ്, MCh (Plastic Surgery), ആണ് ശസ്ത്രക്രിയ ചെയ്യുന്നത്. കഴിഞ്ഞ ഒരു ദശാബ്ദത്തിലേറെയായി പല പുരുഷന്മാർക്കും ഈ പ്രശ്നം പരിഹരിച്ചിട്ടുണ്ട്.
Safety:
The procedure is done under local anesthesia with IV sedation, with an overnight stay for observation. This avoids the risks of general anesthesia and allows us to manage early recovery directly. Major complications are uncommon. Performed by Dr. Unnikrishnan S, MCh (Plastic Surgery), who has corrected this condition for many men over the past decade.
സുഖപ്പെടൽ:
ഒരാഴ്ച കൊണ്ട് നേരിയ ഡെസ്ക് ജോലികളിലേക്ക് മടങ്ങാം. 3–4 ആഴ്ച കൊണ്ട് വാഹനം ഓടിക്കാം. 6–8 ആഴ്ച കൊണ്ട് പൂർണ്ണമായും ജിമ്മിലേക്ക് മടങ്ങാം. കംപ്രഷൻ വെസ്റ്റ് വസ്ത്രത്തിനുള്ളിൽ 2 ആഴ്ച തുടർച്ചയായും, പിന്നെ 2 ആഴ്ച രാത്രി മാത്രവും ധരിക്കണം. സുഖപ്പെടലിന്റെ കൂടുതൽ ഭാഗവും വീട്ടിൽ വെച്ചാണ്. പാടുകൾ ചെറുതാണ്. നിപ്പിളിന് താഴെയുള്ള ലിപ്പോസക്ഷൻ പാടുകൾ മങ്ങിപ്പോകും. അരിയോളർ പാട് ചർമത്തിന്റെ സ്വാഭാവിക നിറത്തിന്റെ അരികിലൂടെയാണ്, അത് കാണാൻ പ്രയാസമാകും.
Recovery:
Light desk work in about a week. Driving in 3–4 weeks. Full gym in 6–8 weeks. A compression vest is worn under your clothes for 2 weeks continuously, then 2 more weeks at night. Most of the recovery happens at home.
Scars are small. The liposuction marks below the nipple fade. The areolar scar follows the natural skin colour border and becomes hard to see.