Breast procedures

Breast shape or swelling in the armpit — plastic surgery can help.സ്തനങ്ങളുടെ ആകൃതിയോ കക്ഷത്തിലെ വീക്കമോ — പ്ലാസ്റ്റിക് സർജറിയിലൂടെ പരിഹരിക്കാം.

Many women carry concerns about their breasts for years before reaching out — self-consciousness, frustration, the constant adjusting of clothes. It is more common than most people think.

പല സ്ത്രീകളും സ്തനങ്ങളെക്കുറിച്ചുള്ള ആശങ്കകൾ വർഷങ്ങളോളം മനസ്സിൽ കൊണ്ടു നടക്കാറുണ്ട് — ജാള്യത, നിരാശ, വസ്ത്രങ്ങൾ പലപ്പോഴും ശരിയാക്കേണ്ടി വരുന്നത്. കരുതുന്നതിലും സാധാരണമാണ് ഇത്.

The procedures are well-established. Recovery is usually shorter than expected. Most women are back to their routine within a few weeks. Whatever you decide, this stays private. Scars don't show under everyday clothes.

ഈ ശസ്ത്രക്രിയകൾ പുതിയതല്ല, വർഷങ്ങളായി പ്രയോഗത്തിലുള്ളവയാണ്. സുഖപ്പെടൽ കരുതുന്നതിലും വേഗത്തിലാണ്. മിക്ക സ്ത്രീകളും കുറച്ച് ആഴ്ചകൾക്കകം പതിവ് ജീവിതത്തിലേക്ക് മടങ്ങാറുണ്ട്. തീരുമാനം എന്തായാലും, സ്വകാര്യത ഉറപ്പാണ്. പാടുകൾ സാധാരണ വസ്ത്രങ്ങൾക്കടിയിൽ കാണില്ല.

Play video:
സ്തന കോസ്മെറ്റിക് സർജറികളെക്കുറിച്ച് — എന്തൊക്കെ ചെയ്യാം, എന്തുകൊണ്ട്, എന്ത് പ്രതീക്ഷിക്കാം.
Call 8606029728